ദക്ഷിണേന്ത്യയുടെ വാനമ്പാടിയ്ക്ക് വിട, ചലച്ചിത്ര പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂർ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
നാല് തവണ ദേശീയ അവാർഡും, 2013 ൽ പത്മഭൂഷൺ എന്നിവ ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി. വിധിയിൻ വിളയാട്ട് എന്ന സിനിമയിലാണ് ആദ്യമായി പാടിയത്.
70 വർഷം നീണ്ട സംഗീതസപര്യയ്ക്ക് സമാപനം.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.