Skip to content

ഇടം സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

newshighlight24

ഇടം സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.വെള്ളറക്കാട് ഇടം ഓഫീസിനു മുന്നിൽ നടന്ന പരിപാടിയിൽ പ്രസിഡൻ്റ് കെ.ആർ രാധിക പതാക ഉയർത്തി. സെക്രട്ടറി കെ.എം അക്ബർ അലി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എ ഫരീദലി, ഷൗക്കത്ത് കടങ്ങോട്, കെ.പി ജയൻ, ഇ.കെ മിനി, ടി.എസ് സുബിത, അനീഷ് വിജയൻ, നാരായണൻ കോടനാട്, ഷീജ റെന്നി, നാസിമ സക്കീർ, പ്രീതി രാജേഷ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് മിഠായി വിതരണം നടത്തി.

Spread the News
error: Content is protected !!