Skip to content

ചാലക്കുടി പോട്ടയിൽ സ്കൂൾ ബസ് കനാലിലേക്ക് വീണ് അപകടം

newshighlight24

ചാലക്കുടി പോട്ടയിൽ സ്കൂൾ ബസ് കനാലിലേക്ക് വീണ് അപകടം ആളൂർ സെൻറ് ജോസഫ് സ്കൂളിലെ ബസ്സാണ് നിയന്ത്രണം വിട്ട് കനാലിലേക്ക് വീണത് നിരവധി കുട്ടികൾക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം.

പത്തോളം കുട്ടികൾ ബസിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല.
കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the News
error: Content is protected !!