Skip to content

നെല്ലുവായ് പമ്പിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

newshighlight24

എരുമപ്പെട്ടി: നെല്ലുവായ് പമ്പിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരനുൾപ്പടെ രണ്ട് പേർക്ക് പരിക്കേറ്റു. മങ്ങാട് സ്വദേശി സുബ്രഹ്മണ്യൻ (69), ബൈക്ക് യാത്രക്കാരനും പാഴിയോട്ടുമുറി സ്വദേശിയുമായ അബ്ദുൾസലാം (41) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം ഉണ്ടായത്.പരിക്കേറ്റ രണ്ടു പേരെയും
എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the News
error: Content is protected !!