Skip to content

സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തുന്ന വിരുതന്‍ അനന്തുവിന് ജാമ്യമില്ല

newshighlight24

സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തുന്ന വിരുതന്‍.തൃശൂർ കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശി അനന്തു.
ഒന്നും രണ്ടുമല്ല 70 അലധികം ചിത്രങ്ങളാണ് ഇയാളുടെ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയത്.

പോലീസ് അറസ്റ്റ് ചെയ്ത ഇയാൾ റിമാൻഡിൽ ആണ്. ഇയാൾക്ക് കോടതി ജാമ്യം നിഷേധിച്ചു. മോർഫ് ചെയ്ത് വിൽപ്പന നടത്തിയ പടങ്ങൾ ഞെട്ടിക്കുന്നതാണ്.ഒരു മനുഷ്യന് ചെയ്യാൻ കഴിയാത്ത പ്രവർത്തിയാണ് അനന്തു ചെയ്തിരിക്കുന്നത്. ആയിരത്തിലധികം ചിത്രങ്ങൾ ഉണ്ടെന്നും പറയുന്നു.

Spread the News
error: Content is protected !!