Skip to content

ലൈംഗിക പീഢന കേസിൽ സംവിധായകനും നടനുമായ രഞ്ജിത്ത് അറസ്റ്റിൽ

newshighlight24

ലൈംഗിക പീഢന കേസിൽ സംവിധായകനും നടനുമായ രഞ്ജിത്ത് അറസ്റ്റിൽ. യുവനടി പരാതി നൽകിയതിനെ തുടർന്നാണ് നടപടി.ഇ ടുക്കി എസ്.പിയുടെ നിർദ്ദേശപ്രകാരമാണ് തൊടുപുഴയിൽ വെച്ച് അറസ്റ്റ് ചെയ്തത്. എറണാംകുളത്തു വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമ ലൊക്കേഷനിൽ വെച്ച് കാരവനിലേയ്ക്ക് ക്ഷണിക്കുകയും അവിടെ വെച്ച് ലൈംഗികമായി പീഢിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് കേസ്.യുവനടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

Spread the News
error: Content is protected !!