നാളെ (06-11-2025) പൂശപ്പുള്ളി മരത്തംകോട് കിടങ്ങൂർ ചൊവ്വന്നൂർ പാടം എന്നീ മേഖലയിൽ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല. രാവിലെ 9 മണി മുതൽ 5 വരെ ലൈൻ ടച്ചിങ് നടക്കുകയാണ് എന്ന് കെഎസ്ഇബി അറിയിച്ചു.