കടങ്ങോട് പഞ്ചായത്ത് ആയുർവ്വേദ ആശുപത്രിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് 21/08/2025 വ്യാഴാഴ്ച രാവിലെ 10 മുതൽ 1 മണി വരെ പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.