Skip to content

കടങ്ങോട് ഖാദർപ്പടി ബസിനെ മറികടക്കുന്നതിനിടയിൽ കാർ ബൈക്കിലിടിച്ച് യുവാക്കൾക്ക് പരിക്ക്(Cctv ദൃശ്യം )

newshighlight24

കടങ്ങോട് ഖാദർപ്പടിയിൽ ബസിനെ മറികടക്കുന്നതിനിടയിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് പരിക്കേറ്റു. തിപ്പല്ലൂർ സ്വദേശികളായ തിപ്പല്ലൂർ വീട്ടിൽ ജിജിൻ (24) ,കൂളിയാട്ടിൽ വൈശാഖ് (24) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് വൈകീട്ട് 5.30 യോടെ ഖാദർപ്പടി സെൻ്ററിൽ വെച്ചാണ് അപകടമുണ്ടായത്. ബസിനെ മറികടക്കുകയായിരുന്ന ബ്രീസാകാർ എഫ് സെഡ് ബൈക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പേരെയും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the News
error: Content is protected !!