Skip to content

കൊടുങ്ങല്ലൂരിൽ ബലിതർപ്പണ സ്ഥലത്ത് അണലിപ്പാമ്പിനെ കണ്ടെത്തി

newshighlight24

കൊടുങ്ങല്ലൂരിൽ ബലിതർപ്പണ സ്ഥലത്ത് അണലിപ്പാമ്പിനെ കണ്ടെത്തി.
കാര വാക്കടപ്പുറത്ത് ഇന്ന് രാവിലെ ബലിയിടൽ കർമ്മങ്ങൾ നടക്കുന്നതിനിടയിലാണ് മൂന്നടിയോളം നീളമുള്ള അണലിയെ കണ്ടത്.
കടപ്പുറത്ത് സൂക്ഷിച്ചു വെച്ചിരുന്ന
മത്സ്യബന്ധന വലയിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്.

നാട്ടുകാരും പൊലീസും വിവരമറിയിച്ചതിനെ തുടർന്ന്
സ്നേക്ക് റെസ്ക്യൂവർ സജ്ന മതിലകം എത്തി പാമ്പിനെ പിടികൂടി.
പൊലീസും, ഫയർഫോഴ്സും സ്ഥലത്തുണ്ടായിരുന്നു.

Spread the News
error: Content is protected !!