- newshighlight24.com
കടങ്ങോട് പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ ജൽ ജീവൻ പദ്ധതിയുടെ മണ്ണ് ഉപയോഗിച്ച് സി.പി.എം, കോൺഗ്രസ് മെമ്പർമാരും നേതാക്കളും ചേർന്ന് വ്യാപകമായി വയലുകൾ നികത്തുകയാണെന്ന് ബി.ജെ.പിയുടെ ആരോപണം. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉന്നത അധികാരികൾക്ക് പരാതി നൽകിയതായി ബി.ജെ.പി മെമ്പർമാരായ എം.വി.ധനീഷ്,അഭിലാഷ് കടങ്ങോട് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
newshighlight24
- Related News
- Latest News