Skip to content

പീടികയിൽ വാപ്പു മകൻ കോയസൻ (88) അന്തരിച്ചു

newshighlight24

എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി കുന്നത്തുള്ളി പീടികയിൽ വാപ്പു മകൻ കോയസൻ (88) അന്തരിച്ചു. ഭാര്യ: ഉമ്മാത്തു.
മക്കൾ: മുഹമ്മദ്‌, അലിയാർ, ഇസ്മായിൽ, അബുബക്കർ, റഷീദ്, ജമീല, റസിയ
മരുമക്കൾ: നദീറ, അലീമ, ജാസ്മിൻ, സലീന, റസീന, ഖാലിദ്, നൗഷാദ്.
കബറടക്കം നാളെ മനപടി മൊയ്‌നുദ്ധീൻ ജുമാ മസ്ജിദിൽ.

Spread the News
error: Content is protected !!