Skip to content

സി.പി.ഐ നേതാവ് വേലൂർ തയ്യൂർ ചിറ്റിലപ്പള്ളി മണി അന്തരിച്ചു.

newshighlight24

സി.പി.ഐ നേതാവ് വേലൂർ തയ്യൂർ ചിറ്റിലപ്പള്ളി പരേതനായ വേലായുധൻ്റെ മകൻ മണി (81) അന്തരിച്ചു. സി.പി.ഐ കുന്ദംകുളം മണ്ഡലം കമ്മിറ്റി അംഗം, വേലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം എന്നീ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പിൽ ഫീൽഡ് ഓഫീസർ ഉദ്യോഗസ്ഥനായി ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: പരേതയായ സുലോചന ( അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ)

Spread the News
error: Content is protected !!