Skip to content

വരവൂർ സ്വദേശി ദോഹയിൽ അന്തരിച്ചു.

newshighlight24

വരവൂർ കക്കാടത്ത് വീട്ടിൽ ബഷീർ(52) ദോഹയിൽ അന്തരിച്ചു.പിതാവ് പരേതനായ യൂസഫ്.ഭാര്യ:ഫാത്തിമ.
മക്കൾ:റംഷാദ്,ഫവാസ്,ഫാസിൽ, റംഷീന,ഫബീന.

മരുമക്കൾ:ഐഷ , ഷിഫാന,അൻസാർ, നൗഫീദ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 ന് വരവൂർ ജുമാ മസ്ജിദിൽ.

Spread the News
error: Content is protected !!