Skip to content

ശക്തമായ കാറ്റും മഴയും തൃശൂർ, കാസർഗോഡ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല.

newshighlight24

ശക്തമായ കാറ്റും മഴയും തൃശൂർ, കാസർഗോഡ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല.

ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടി ഉൾപ്പടെ പ്രൊഫഷണൽ കോളേജുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. തൃശൂർ ജില്ലയിൽ നാളെ ആരംഭിക്കുന്ന റവന്യൂ ജില്ലാ കലോത്സവവും യഥാസമയത്ത് നടക്കുമെന്നും കളക്ടർ അറിയിച്ചു.

Spread the News
error: Content is protected !!