തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂഡോ മത്സരത്തിൽ എരുമപ്പെട്ടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സാൻഡ്ര ഐറിന് വെള്ളി മെഡൽ.40 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്.തൃശൂർ ജൂഡോ അക്കാദമി കോച്ചുകളായ പ്രജീഷ്, പ്രവീൺ എന്നിവരാണ് പരിശീലകർ.എരുമപ്പെട്ടി കുറ്റിക്കാട്ടിൽ റിനോൾഡ് – ആതിര ദമ്പതികളുടെ മകളാണ് സാൻഡ്ര.
- newshighlight24.com
സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂഡോ മത്സരത്തിൽ എരുമപ്പെട്ടി ഗവ.സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സാൻഡ്ര ഐറിന് വെള്ളി മെഡൽ.
newshighlight24
- Related News
- Latest News