Skip to content

കടവല്ലൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

newshighlight24

പെരുമ്പിലാവ്:കടവല്ലൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടവല്ലൂർ വടക്കുമുറി അച്ചോത്ത് വീട്ടിൽ ബിജുവിന്റെ മകൻ 14 വയസ്സുള്ള നവനീതാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്നതുകണ്ട് വീട്ടുകാർ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Spread the News
error: Content is protected !!