Skip to content

കുന്നംകുളം പഴുന്നാന ജുമാ മസ്ജിദ് മഖാമിൽ മോഷണം.3 നേർച്ച പെട്ടികൾ തകർത്ത് പണം കവർന്നു.

newshighlight24

കുന്നംകുളം: പഴുന്നാന മഹല്ല് ജുമാമസ്ജിദിന് കീഴിലുള്ള ഷെയ്ഖ് യൂസഫ് അൽ ഖാദിരി മഖാമിൽ മോഷണം. മഖാമിൽ കയറിയ മോഷ്ടാവ് മഖാമിനുള്ളിൽ സ്ഥാപിച്ച ഒരു നേർച്ചപ്പെട്ടിയും പുറത്ത് സ്ഥാപിച്ച രണ്ട് നേർച്ചപ്പെട്ടികളും തകർത്ത് പണം കവർന്നു. ഒന്നരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് വിലയിരുത്തൽ. ശനിയാഴ്ച രാത്രി 10 മണിക്കും ഞായറാഴ്ച രാവിലെ 5 മണിക്കും ഇടയിലാണ് മോഷണം നടന്നിട്ടുള്ളത്.

Spread the News
error: Content is protected !!