Skip to content

മിന്നൽ പണിമുടക്ക് , കൊടുങ്ങല്ലൂർ – തൃപ്രയാർ റൂട്ടിൽ, വലഞ്ഞ് യാത്രക്കാർ

newshighlight24

ശകതൻ സ്റ്റാൻ്റിലെ ട്രാഫിക്ക് പരിഷ്ക്കരണത്തിൽ പ്രതിഷേധിച്ചാണ് സമരം. കാൽ നടയാത്രകാർക്ക് സൗകര്യം ഒരുക്കുന്നതിനാണ് ട്രാഫിക് പരിഷ്ക്കാരമെന്നാണ് പോലീസ്സ് കോർപ്പറേഷൻ അധികൃതർ പറയുന്നത്. എന്നാൽ ഇത് സ്വകാര്യ ബസുകളുടെ സമയത്തെ ബാധിക്കുന്നു എന്ന് സൂചിപ്പിച്ചാണ് സമരം. 175 ബസുകളാണ് പണി മുടക്കുന്നത്.

Spread the News
error: Content is protected !!