Skip to content

തൃശൂർ പാവറട്ടിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു

newshighlight24

തൃശൂർ പാവറട്ടിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു

പാവറട്ടി സ്വദേശി ഡോളി (71) ആണ് മരിച്ചത്

ഡോളിയുടെ മകൻ 46 വയസ്സുള്ള ബെൻഹർ ആണ് വെട്ടിയത്

ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പറയുന്നു

വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു

ഗുരുതര പരിക്കേറ്റ ഡോളിയെ ആദ്യം പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല

മകൻ ബെൻഹാർ പാവർട്ടി പോലീസിന്റെ കസ്റ്റഡിയിൽ

പാവറട്ടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു

Spread the News
error: Content is protected !!