മരത്തംകോട് എ.കെ.ജി നഗറിൽ താമസിക്കുന്ന പള്ളേരി വീട്ടിൽ ശശിയുടെ മകൻ സുധി (44) അന്തരിച്ചു. സംസ്കാരം 24/7/ 26 ന് ഉച്ചയ്ക്ക് 12 മണിക്ക് കുന്നംകുളം ക്രിമിറ്റോറിയത്തിൽ നടക്കും. മാതാവ്: ലളിത, ഭാര്യ: വിജിത, മകൻ: കാർത്തികേയൻ