Skip to content

നിര്യാതനായി,തയ്യൂർ നടുവിട്ടിൽ മുരളീധരൻ- (65 ) അന്തരിച്ചു

newshighlight24

എരുമപ്പെട്ടി: വേലൂർ തയ്യൂർ നടുവിട്ടിൽ മുരളീധരൻ- (65 ) അന്തരിച്ചു.
സംസ്ക്കാരം നാളെ
19-7-26 ഉച്ചക്ക് -2 മണിക്ക് ശാന്തിതീരത്ത് നടക്കും. അന്തരിച്ച കോൺഗ്രസ് നേതാവ് വി.കേശവൻ മാഷിൻ്റെ സഹോദരനാണ്.

Spread the News
error: Content is protected !!