Skip to content

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു, മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാള സിനിമ ഫെമിനിച്ചി ഫാത്തിമ

newshighlight24

72-ാമ മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടൻ മമ്മൂട്ടി, ഭ്രമയുഗത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടനായി കാർത്തിക്ക് ആര്യനേയും തെരഞ്ഞെടുത്തു. മലയാളത്തിലെ മികച്ച സിനിമയ്കുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമയ്ക്കും ലഭിച്ചു.

മികച്ച ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മി കരസ്ഥമാക്കി. മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ പുരസ്ക്കാരമാണിത്.മികച്ച നടിയായി യാമിമി ഗൗതമിനേയും തെരഞ്ഞെടുത്തു.രാജ് കുമാർ പെരിയസ്വാമിയാണ് മികച്ച സംവിധായകൻ.

Spread the News
error: Content is protected !!