Skip to content

ജാനകിയമ്മയ്ക്ക് വിട, വിശ്വവിഖ്യാത ഗായിക എസ്. ജാനകി (88) അന്തരിച്ചു

newshighlight24

ദക്ഷിണേന്ത്യയുടെ വാനമ്പാടിയ്ക്ക് വിട, ചലച്ചിത്ര പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂർ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

നാല് തവണ ദേശീയ അവാർഡും, 2013 ൽ പത്മഭൂഷൺ എന്നിവ ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി. വിധിയിൻ വിളയാട്ട് എന്ന സിനിമയിലാണ് ആദ്യമായി പാടിയത്.

70 വർഷം നീണ്ട സംഗീതസപര്യയ്ക്ക് സമാപനം.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.

Spread the News
error: Content is protected !!