Skip to content

യുവാക്കൾക്ക് കുത്തേറ്റു. തൃശൂർ ചാവക്കാട് അഞ്ചങ്ങാടിയിലാണ് സംഭവം.

newshighlight24

തൃശൂർ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിൽ യുവാക്കൾക്ക് കുത്തേറ്റു. കോളനിപ്പടി സ്വദേശി ഉവൈസ് (21) അഞ്ചങ്ങാടി സ്വദേശി സാലി (22) എന്നിവർക്കാണ് കുത്തേറ്റത്.ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഇരു വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിലാണ് കുത്തേറ്റത്.ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the News
error: Content is protected !!