Skip to content

തയ്യൂർ കുന്നത്തുപുരക്കൽ അറുമുഖൻ (72 ) അന്തരിച്ചു

newshighlight24

തയ്യൂർ കുന്നത്തുപുരക്കൽ പരേതനായ ചക്കോതയുടെ മകൻ അറുമുഖൻ (72 ) അന്തരിച്ചു.
ഭാര്യ: പാർവ്വതി.
മക്കൾ: അനൂപ്, അനീഷ്, അജീഷ് .
മരുമക്കൾ: കീർത്തി, അശ്വതി, വിനീത.
സംസ്കാരം നാളെ 10:00 ന് ഷൊർണ്ണൂർ ശാന്തി തീരം സ്മശാനത്തിൽ നടക്കും_

Spread the News
error: Content is protected !!