Skip to content

നിര്യാതയായി, കടങ്ങോട് തെക്കുമുറി തട്ടാൻ വീട്ടിൽ പരേതനായ നാരായണൻ ഭാര്യ തങ്കമണി (82)

newshighlight24

കടങ്ങോട് തെക്കുമുറി തട്ടാൻ വീട്ടിൽ പരേതനായ നാരായണൻ ഭാര്യ തങ്കമണി (82) നിര്യാതയായി. മക്കൾ: സുരേഷ്, ഗിരിജ, രജനി, പരേതനായ ഗിരീഷ്. മരുമക്കൾ: കനകലത, ഹരിദാസൻ, സുരേഷ്. സംസ്ക്കാരം 28/05/2026 വ്യാഴാഴ്ച്ച രാവിലെ 11.00 മണിക്ക് ഷൊർണ്ണൂർ ശാന്തിത്തീരത്ത് നടക്കും.

Spread the News
error: Content is protected !!