Skip to content

വെള്ളറക്കാട് കൊല്ലംപടിക്കു സമീപം സ്കൂട്ടറിൽ നിന്ന് വീണ് വയോധികന് പരിക്കേറ്റു

newshighlight24

വെള്ളറക്കാട് കൊല്ലംപടിക്കു സമീപം സ്കൂട്ടറിൽ നിന്ന് വീണ് വയോധികന് പരിക്കേറ്റു. ആദൂർ സ്വദേശി ശങ്കരൻ (74) നാണ് പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ
എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the News
error: Content is protected !!