Skip to content

നിര്യാതയായി. തയ്യൂർ എളാട്ടുപീടികയിൽ കുഞ്ഞുമുഹമ്മദിൻ്റെ ഭാര്യ ഖദീജ ( 77)

newshighlight24

തയ്യൂർ എളാട്ടുപീടികയിൽ കുഞ്ഞുമുഹമ്മദിൻ്റെ ഭാര്യ ഖദീജ ( 77) നിര്യാതയായി. കബറടക്കം നാളെ (ബുധൻ )കാലത്ത് 8:00 മണിക്ക് എരുമപ്പെട്ടി ജുമാ മസ്ജിദിൽ നടക്കും. മക്കൾ: സുബൈർ ,ഉമ്മർ , ഫാത്തിമ, മരുമക്കൾ ഷെറീന, റംഷീന

Spread the News
error: Content is protected !!