തയ്യൂർ കുന്നത്തുപുരക്കൽ പരേതനായ ചക്കോതയുടെ മകൻ അറുമുഖൻ (72 ) അന്തരിച്ചു. ഭാര്യ: പാർവ്വതി. മക്കൾ: അനൂപ്, അനീഷ്, അജീഷ് . മരുമക്കൾ: കീർത്തി, അശ്വതി, വിനീത. സംസ്കാരം നാളെ 10:00 ന് ഷൊർണ്ണൂർ ശാന്തി തീരം സ്മശാനത്തിൽ നടക്കും_