വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിനിടെ ചീള് തെറിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. പാർളിക്കാട് സ്വദേശി ഇഷാൻ, ചരൽ പറമ്പ് സ്വദേശി ശ്രുതി, പനങ്ങാട്ടുകര സ്വദേശി എൽദോസ് എന്നിവർക്കാണ് പരിക്കേറ്റത്