Skip to content

ഉത്രാളിക്കാവ് വെടിക്കെട്ടിനിടെ അപകടം, മൂന്ന് പേർക്ക് പരിക്ക്

newshighlight24

വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിനിടെ ചീള് തെറിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. പാർളിക്കാട് സ്വദേശി ഇഷാൻ, ചരൽ പറമ്പ് സ്വദേശി ശ്രുതി, പനങ്ങാട്ടുകര സ്വദേശി എൽദോസ് എന്നിവർക്കാണ് പരിക്കേറ്റത്

Spread the News
error: Content is protected !!