പാഴിയോട്ടുമുറി ശ്രീ പാറക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടത്തി.
രാവിലെ ആറു മണിക്ക് ആരംഭിച്ച ബലിതർപ്പണം എട്ടുമണിയോടെ സമാപിച്ചു . ക്ഷേത്രത്തിൽ നടന്ന വിശേഷാൽ പൂജകൾക്ക് പൂജാരി ടി.ആർ ബിനീഷ് കാർമ്മികത്വം വഹിച്ചു. ബലിതർപ്പണത്തിന് രാജീവ് ശർമ്മ വെങ്കിടങ്ങ് മുഖ്യകാർമ്മികനായി.നിരവധി ഭക്തർ പിതൃക്കൾക്ക് ബലിയർപ്പിച്ചു
- newshighlight24.com
newshighlight24
- Related News
- Latest News