Skip to content

പാപ്പിനിശ്ശേരിയിലെ 4 മാസം പ്രായമായ കുഞ്ഞിൻ്റെ മരണം, കൊലപാതകം നടത്തിയത് പിതൃസഹോദരിയുടെ 12 വയസുകാരിയായ മകൾ

newshighlight24

കണ്ണൂർ പാപ്പിനിശ്ശേരിയിലെ 4 മാസം പ്രായമായ കുഞ്ഞിൻ്റെ മരണം, കൊലപാതകമെന്ന് പോലീസ്.കുഞ്ഞിൻ്റെ പിതൃസഹോദരിയുടെ 12 വയസുകാരിയായ മകളാണ് കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തു കൊണ്ടുപോയി കിണറ്റിലെറിഞ്ഞെന്നാണ് പോലീസ് പറയുന്നത്.

സ്നേഹം കുറയുമെന്ന പേടി കൊണ്ടാണ് കുഞ്ഞിനെ കൊന്നതെന്ന് മൊഴി. പെൺകുട്ടി കുറ്റം സമ്മതിച്ചു. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.

Spread the News
error: Content is protected !!