Skip to content

ഫിൻജാൽ ചുഴലിക്കാറ്റ് തീരം തൊട്ടു.തമിഴ്നാട്ടിൽ അതീവ ജാഗ്രത. കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ ഷോക്കേറ്റ് മൂന്നു മരണം

newshighlight24

ഫിൻജാൽ ചുഴലിക്കാറ്റ് തീരം തൊട്ടു.തമിഴ്നാട്ടിൽ അതീവ ജാഗ്രത. കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ ഷോക്കേറ്റ് മൂന്നു മരണം.

മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശമെന്ന് കാലാവസ്ഥാ നിരീക്ഷകർ . പുലർച്ചെ നാലുമണിവരെ ചെന്നൈ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.100 വിമാന സർവ്വീസുകൾ റദ്ദാക്കി.

പുതുച്ചേരിയിൽ കനത്ത ജാഗ്രത, 10 ജില്ലകളിൽ റെഡ് അലർട്ടും 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ഉദയനിധി സ്റ്റാലിൻ .

Spread the News
error: Content is protected !!