കുന്നംകുളം ഉപജില്ലാ കലോത്സവത്തിൽ ബാൻഡ് മത്സരത്തിൽ എരുമപ്പെട്ടി നിർമ്മല ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
കുന്നംകുളം ഉപജില്ലാ കലോത്സവത്തിൽ ബാൻഡ് മത്സരത്തിൽ എരുമപ്പെട്ടി നിർമ്മല ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾ
ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. മികച്ച പരിശീലനവും അച്ചടക്കവും അധ്യാപകരുടേയും മാനേജ്മെന്റിന്റെയും പിന്തുണ വിദ്യാർത്ഥികളെ വിജയം നേടാൻ
കരുത്തരാക്കി.