Skip to content

കടവല്ലൂർ സ്വദേശി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

newshighlight24

കടവല്ലൂർ സ്വദേശി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

കുന്നംകുളം: കടവല്ലൂർ സ്വദേശി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. വടക്കുമുറി തെങ്ങുംപറമ്പിൽ വീട്ടിൽ 52 വയസ്സുള്ള ടികെ സുബ്രഹ്മണ്യനാണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ചതിനെ തുടർന്ന് ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് വിവരം.

Spread the News
error: Content is protected !!