Skip to content

കുണ്ടന്നൂരിൽ രണ്ടര പവൻ തൂക്കമുള്ള സ്വർണ താലിമാല നഷ്ടപ്പെട്ടു

newshighlight24

കുണ്ടന്നൂർ പള്ളിയിലും പരിസരത്തും ഉൾപ്പെടുന്ന പ്രദേശത്ത് താലി ഉൾപ്പടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല നഷ്ടപ്പെട്ടു. കണ്ട് കിട്ടുന്നവർ എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുവാൻ താല്പര്യപ്പെടുന്നു. 7561097890, 9744546177

Spread the News
error: Content is protected !!