Skip to content

കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നവംബർ 13 ന്. പാലക്കാട് നിയോജക മണ്ഡലം ചേലക്കര നിയോജക മണ്ഡലം വയനാട് ലോകസഭാ മണ്ഡലം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്

newshighlight24

കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നവംബർ 13 ന്.
പാലക്കാട് നിയോജക മണ്ഡലം ചേലക്കര നിയോജക മണ്ഡലം വയനാട് ലോകസഭാ മണ്ഡലം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് പാലക്കാടും ചേലക്കരയിലും നിയമസഭയിലേക്കും വയനാട് ലോകസഭയിലേക്ക് ആണ് തെരഞ്ഞെടുപ്പ്. നാമ നിർദേശപത്രിക സമർപ്പണം ഒക്ടോബർ 25 നും, വോട്ടെടുപ്പ് നവംബർ
13 നും, വോട്ടെണ്ണൽ നവംബർ
23 നും നടക്കും.
യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ചേലക്കരയിൽ രമ്യ ഹരിദാസ്, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, വയനാട് പ്രിയങ്ക ഗാന്ധി എന്നിവരാണ് സ്ഥാനാർത്ഥികൾ.എൽ.ഡി.എഫ് ,എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ചേലക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മുൻ എം.എൽ.എ യു.ആർ.പ്രദീപ്, എൻ.ഡി.എ സ്ഥാനാർത്ഥിയായി കെ.ബാലകൃഷ്ണൻ ന എന്നിവർ സാധ്യതാ പട്ടികയിൽ.

Spread the News
error: Content is protected !!