വേലൂർ കിരാലൂർ അറങ്ങാശേരി ചാക്കുവിൻ്റെ ഭാര്യ ത്രേസ്യ (90) നിര്യാതയായി.മക്കൾ: ഫ്രാൻസിസ്, ഈനാശു, എൽസി, വിൻസൻ്റ്. മരുമക്കൾ: ഗ്രേസി, ബേബി, ജോൺ, റീന