എരുമപ്പെട്ടി മണ്ടംപറമ്പ് തൈക്കാടൻ ചാക്കുട്ടിയുടെ മകൻ ഫ്രാൻസീസ് (74) നിര്യാതനായി.സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 ന് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ നടക്കും. ഭാര്യ: മേരി, മക്കൾ: മിനി,സിനി, ബിനി, ബിപിൻ. മരുമക്കൾ: ബോസ് , ഷാജൻ