Skip to content

ചരമം,കടങ്ങോട് കിഴക്കുമുറി എരേങ്ങത്ത് മാധവിയമ്മ.

newshighlight24

കടങ്ങോട് കിഴക്കുമുറി പഴയ ക്രിസ്ത്യൻ പള്ളിക്ക് സമീപം എരേങ്ങത്ത് മാധവിയമ്മ ( 87) നിര്യാതയായി.സംസ്ക്കാരം 23/09/2024 തിങ്കളാഴ്ച രാവിലെ 10.30 ഷൊർണ്ണൂർ ശാന്തിതീരത്ത് നടക്കും.മക്കൾ:രാധ,രാമചന്ദ്രൻ,ഉഷ.
മരുമക്കൾ:രവി,സുഭദ്ര,പരേതനായ രാജൻ.

Spread the News
error: Content is protected !!