വെള്ളിത്തിരുത്തി കൊമ്പത്തെയിൽ ഉമ്മർ (64) നിര്യാതനായി.ഖബറടക്കം നാളെ രാവിലെ 7 ന് പഴുന്നാന ഖബർസ്ഥാനിൽ നടക്കും. ഭാര്യ: ഫാത്തിമ മക്കൾ: ജെഫ്ന,നജാഫ്, ജെസ്ന,നജ്ല മരുമക്കൾ: സുധീർ,തൗഫീറ, സാലിം, നിഷാദ്.