സെറിബ്രൽ പള്‍സി സ്പോർട്സ് അസ്സോസിയെഷന്‍ ഓഫ് കേരള യുടെ നേത്രത്തത്തിൽ കേരള സ്റ്റേറ്റ് തല അത് ലറ്റിക് മത്സരത്തിൽ അണ്ടർ 17 വിഭാഗത്തിൽ 1500 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനം നേടിയ വെള്ളാറ്റഞ്ഞൂർ സ്വദേശി ആദർശിനെ യൂത്ത് കോൺഗ്രസ് വേലൂർ മണ്ഡലം കമ്മറ്റി അനുമോദിച്ചു.
നാരങ്ങാളി വിനു -രശ്മി ദമ്പദികളുടെ മകനാണ് ആദർശ്.
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എം.ജി.വിവേക്,
വൈസ് പ്രസിഡന്റ് മറഡോണ പീറ്റർ, ഫ്രെന്റോ ഫ്രാൻസിസ് ,കെ.എസ്.യു. മണ്ഡലം പ്രസിഡന്റ് ജോസഫ്, സെക്രട്ടറി അലോഷി വെള്ളറ്റഞ്ഞൂർ, മേഖല യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പ്രകാശൻ എന്നിവർ നേതൃത്വം നൽകി.
- newshighlight24.com
newshighlight24
- Related News
- Latest News