എരുമപ്പെട്ടി: പാത്രമംഗലം പടിക്ക വീട്ടിൽ (ശ്രീകൃഷ്ണ നിവാസ്) പരേതനായ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ ജാനകി കൃഷ്ണൻ (94) നിര്യാതയായി.മക്കൾ: പത്മനാഭൻ( മണി), ഡോ. ചന്ദ്രൻ (റിട്ട പ്രിൻസിപ്പൽ സൈന്റിസ്റ്റ് ഐ.സി.എ.ആർ നാഗ്പൂർ )മല്ലിക ,സത്യൻ( റിട്ട മാനേജർ എച്ച്.ഡി.എഫ്. സി ബാങ്ക് കൊൽക്കത്ത )മരുമക്കൾ പത്മാവതി, കാമിനി, ദേവീദാസൻ, സ്മിത.സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഷൊർണൂർ ശാന്തി തീരത്ത് നടന്നു.
- newshighlight24.com
newshighlight24
- Related News
- Latest News