Skip to content

എരുമപ്പട്ടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പൂർവ അധ്യാപിക കരിയന്നൂർ അമ്പലപ്പാട്ട് വിശാലാക്ഷി ടീച്ചർ നിര്യാതയായി.

newshighlight24

എരുമപ്പട്ടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പൂർവ അധ്യാപിക കരിയന്നൂർ അമ്പലപ്പാട്ട് വിശാലാക്ഷി ടീച്ചർ നിര്യാതയായി.
ബാംഗ്ലൂരിൽ മകളുടെ വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നാളെ (തിങ്കളാഴ്ച) രാവിലെ കരിയന്നൂരിലുള്ള വീട്ടിലെത്തിക്കും.സംസ്ക്കാരം പിന്നീട് നടക്കും.
ദീർഘകാലം വിദ്യാലയത്തിലെ മലയാളം അധ്യാപികയും , സാഹിത്യകാരിയുമായിരുന്നു. ഭർത്താവ് പരേതനായ രാജൻ മേനോൻ, മക്കൾ: മിനി, ശ്രീജ.

Spread the News
error: Content is protected !!