Skip to content

തയ്യൂർ മുല്ലഴിപ്പാറ സരസ്വതി നങ്ങ്യാർ (91) അന്തരിച്ചു

newshighlight24

എരുമപ്പെട്ടി തയ്യൂർ മുല്ലഴിപ്പാറ സരസ്വതി നങ്ങ്യാർ (91) അന്തരിച്ചു. സംസ്കാരം നാളെ കാലത്ത് 9.30 ന് വീട്ടുവളപ്പിൽ നടക്കും. ഭർത്താവ്: കരിക്കടത്തു് കൃഷ്ണൻ നമ്പ്യാർ, മക്കൾ: ദേവയാനി, ഭൂവനേശ്വരി, ഉമ, രാജി, ഊർമിള, മഞ്ജുള, ശിവകുമാർ, മരുമക്കൾ: ഗോപിനാഥ്, കൃഷ്ണൻ, ചന്ദ്രൻ, വാസുദേവൻ, സുധീർ, ബാലകൃഷ്ണൻ

Spread the News
error: Content is protected !!