എരുമപ്പെട്ടി: .കാഞ്ഞിരക്കോട് മേക്കാട്ടുകുളം പരേതനായ ലോനപ്പൻ്റെ മകൻ മാത്യു (ബാലൻ) ( 80 ) അന്തരിച്ചു. സംസ്കാരം നാളെ വൈകിട്ട് 4ന് കുണ്ടന്നൂർ കർമല മാതാ ദേവാലയ സെമിത്തേരിയിൽ വെച്ച്. ഭാര്യ: മറിയം, മക്കൾ: മിനി, ബെന്നി, ഡെന്നി , സിനി ,മരുമക്കൾ: ജെസ്സി, റെയ്ച്ചൽ, ഫിലിപ്പ്, പരേതനായ ജോയ്