എരുമപ്പെട്ടി കുറ്റിക്കാട്ട് റപ്പായി മകൻ കൊച്ചുവർക്കി (വർഗ്ഗീസ്) (64) അന്തരിച്ചു. സംസ്ക്കാരം നാളെ ഉച്ചതിരിഞ്ഞ് 4.30ന് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ നടക്കും. ഭാര്യ: സോഫി, മക്കൾ: സനൽ, അമൽ, മരുമകൾ: സെലിൻ