Skip to content

വെള്ളറക്കാട് മതിലിൽ വീട്ടിൽ വേണുഗോപാലൻ നായർ (75) അന്തരിച്ചു

newshighlight24

വെള്ളറക്കാട് മതിലിൽ വീട്ടിൽ വേണുഗോപാലൻ നായർ (75) അന്തരിച്ചു.സംസ്കാരം നാളെ രാവിലെ 10.30ന് സ്വവസതിയിൽ നടക്കും. ഭാര്യ മല്ലിക. മക്കൾ: ദിനേഷ് കുമാർ(മിലിട്ടറി),ദിവ്യ. മരുമക്കൾ അനിൽ കുമാർ, ജീഷ്മ .

Spread the News
error: Content is protected !!